പറമ്പിക്കുളം ഡാമിലെ ഷട്ടർ താനേ തുറന്ന സംഭവം: ജനങ്ങൾക്ക് ജാഗ്രതാനിർദേശം; ജനങ്ങളെ മാറ്റിപ്പാർപ്പിക്കും

Kerala09:08 AM September 21, 2022

സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഷട്ടര്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് പില്ലര്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നതെന്നാണ് വിവരം

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories