Home » News18 Malayalam Videos » kerala » ഇരട്ടക്കൊലപാതകം ഇനി സംസ്ഥാനത്തെ തെരഞ്ഞെ​ടുപ്പ് പ്രചരണത്തിന്‍റെ അജണ്ട

ഇരട്ടക്കൊലപാതകം ഇനി സംസ്ഥാനത്തെ തെരഞ്ഞെ​ടുപ്പ് പ്രചരണത്തിന്‍റെ അജണ്ട

Kerala12:47 PM February 21, 2019

കാസർകോട് ഇരട്ടക്കൊലപാതകം മാറ്റിമറിച്ചത് സംസ്ഥാനത്തെ തെരഞ്ഞെ​ടുപ്പ് പ്രചരണത്തിന്റെ അജണ്ട കൂടിയാണ്. പാർട്ടിക്കാരായ പ്രതികളെ തളളി പറഞ്ഞ് രാഷ്​ട്രീയ ചർച്ചയുടെ വഴിതിരിച്ചു വിടാനാണ് പ്രതിരോധത്തിലായ സിപിഎമ്മിന്റെ ശ്രമം. അതേസമയം കൊലപാതക രാഷ്​ട്രീയം ചർച്ചയാക്കി ഒരേ സമയം ഇടതു മുന്നണിയെയും ബി ജെ പിയെയും നേരി​ടാനാണ് യു ഡി എഫ് തയ്യാറെടുക്കുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories