Home »

News18 Malayalam Videos

» kerala » kayamkulam-vellapally-college-now-named-mahaguru-institute-of-technology

കായംകുളം വെള്ളാപ്പള്ളി കോളേജ് ഇനി മഹാഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Kerala14:00 PM January 24, 2020

കായംകുളത്തെ വെള്ളാപ്പള്ളി കോളജ് ഓഫ് എഞ്ചിനീയറിംഗിന്റെ പേരുമാറ്റി. മഹാഗുരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണ് പുതിയ പേര്. ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയി തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം ഗോകുലം ഗോപാലനെ തെരഞ്ഞെടുത്തു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories