കടത്തനാടിന്റെ കളരി പാരമ്പര്യം അരങ്ങിലെത്തിച്ച് 'കാഴ്ചയങ്കം'... വടകര ടൗൺ ഹാളില്‍ നടന്ന പരിപാടിയിൽ വിവിധ കളരി സംഘങ്ങൾ അഭ്യാസ പ്രകടനം നടത്തി