കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ശോഭിക്കാൻ വി ഡി സതീശന് കഴിയുമെന്ന് ആത്മവിശ്വാസം ഉണ്ടെന്ന് K C Venugopal. കാലഘട്ടത്തിന് അനുസരിച്ച് കോൺഗ്രസ് എടുത്ത തീരുമാനമായി ഇതിനെ കാണാമെന്നും അദ്ദേഹം പറഞ്ഞു.