വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനെ പിന്തുണയ്ക്കുമെന്ന് പരോക്ഷ സൂചന നൽകി മലങ്കര കത്തോലിക്കാ സഭാ ബത്തേരി രൂപതാ അധ്യക്ഷനും, കെ സി ബി സി സെക്രട്ടറി ജനറലുമായ ബിഷപ്പ് ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത.