പാലാ സീറ്റിന്റെ പേരിൽ എൻസിപി ഇടത് മുന്നണി വിടുമെന്ന് കരുതുന്നില്ലെന്ന് സിപിഎം ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായേൽ. എൻസിപിയുടെ നിലപാട് ന്യായം ആണെന്നും പ്രശ്നങ്ങൾ രമ്യമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.