നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍
ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു
20,000 കോടിയുടെ കിഫ്ബിപദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം
പ്രളയദുരിതം കടക്കാന്‍ ജീവനോപാധി പാക്കേജ് 4700 കോടി രൂപ
കെഎസ്ആര്‍ടിസിയ്ക്ക് 1000 കോടി
ശമ്പളപരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ഗഡു കുടിശിക ഡിഎ
42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
സാധാരണ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും മാരക
രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയും കവറേജ്
ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷുറന്‍സ് പദ്ധതി മെയ് മാസത്തില്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 20 കോടി
വെസ്റ്റ് കോസ്റ്റ് ജലപാതയും എലവേറ്റഡ് റെയില്‍ പാതയും
കേരള ബാങ്ക് ഇക്കൊല്ലം നിലവില്‍ വരും