മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങി. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനുമായിട്ടായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യ ചർച്ച. കേരള കോൺഗ്രസുമായുള്ള ചർച്ച ഇന്ന്