കേരളം നാളെ വിധിയെഴുതും. ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലായി 227 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കാന്‍ രണ്ടു കോടി അറുപത്തൊന്നു ലക്ഷം വോട്ടര്‍മാരാണുള്ളത്. പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം ആയതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് സ്ഥാനാര്‍ഥികളും അണികളും