Home »

News18 Malayalam Videos

» kerala » kerala-govt-to-appoint-a-committee-to-study-issues-in-online-learning-as

ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ സെക്രട്ടറിതല സമിതി

Kerala14:27 PM June 09, 2021

ഓൺലൈൻ പഠനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ സെക്രട്ടറിതല സമിതിയെ നിയോ​ഗിക്കും. മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോ​ഗത്തിലാണ് തീരുമാനം. SC/ST മേഖലകളിൽ എല്ലാ വിദ്യാർഥികൾക്കും പഠനസൗകര്യം ഉറപ്പാക്കുമെന്നും യോ​ഗത്തിൽ തീരുമാനിച്ചു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories