വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ്ജിൽ 25% ഇളവും, സിനിമ തിയേറ്ററുകൾക്ക് 50% ഇളവും നൽകും. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സൗജന്യം ആയിരിക്കും