Home »

News18 Malayalam Videos

» kerala » kerala-niyamasabha-sent-notice-to-customs-rv

Video| 'സഭയെ അവഹേളിച്ചു' ; കസ്റ്റംസിന് നിയമസഭയുടെ നോട്ടീസ്

Kerala17:36 PM April 03, 2021

കസ്റ്റംസ് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതെന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റി. കസ്റ്റംസിന് നിയമസഭാ അയച്ച നോട്ടീസിൽ ആണ് ഈ കാര്യം  വെളിപ്പെടുത്തിയിരിക്കുന്നത്. മറുപടി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതും അവഹേളനമെന്ന് നോട്ടീസിൽ പറയുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories