അന്തർ സംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച് കേരളം-തമിഴ്നാട് ചർച്ച. പറമ്പിക്കുളം ആളിയാര്‍ ഉള്‍പ്പെടെയുള്ള നദീജലകരാറുകൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റേയും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും നേതൃത്വത്തിലാണ് ഇന്ന് ചര്‍ച്ച. ഇരുസംസ്ഥാനങ്ങളിലേയും മന്ത്രിമാരും ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും