പത്ത് പദ്ധതികൾക്ക് പുതുതായി അംഗീകാരം നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. 932.69 കോടിയുടെ പദ്ധതിക്കാണ് കിഫ്‌ബി അംഗീകാരം നൽകിയിരിക്കുന്നത്.