• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » king-cobra-caught-from-thottumukkam-rv

VIDEO: വീട്ടിനുള്ളിൽ അസാധാരണ ശബ്ദം; നോക്കിയപ്പോൾ കണ്ടത് കൂറ്റൻ രാജവെമ്പാല

Kerala08:44 AM October 19, 2019

വീട്ടിനുള്ളിൽ നിന്നും 12 അടി നീളമുള്ള ഭീമൻ രാജവെമ്പാലയെ പിടികൂടി. കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശമായ തോട്ടുമുക്കം കോനൂർ കണ്ടി പൂക്കോടൻ മുണ്ടന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വൈകുന്നേരം വീട്ടിൽ ടി.വി. കണ്ടുകൊണ്ടിരിക്കെ മുകളിൽ നിന്നും ശബ്ദം കേട്ട് നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ഉടനെ വീട്ടിലുള്ളവർ പുറത്തിറങ്ങി അടുത്തുള്ള വീട്ടുകാരെയും പിന്നീട് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയുമായിരുന്നു. വീടിനുള്ളിൽ രാജവെമ്പാല ഉണ്ടെന്നറിഞ്ഞ് നിരവധി പേർ കാണാനെത്തി

News18 Malayalam

ഏറ്റവും പുതിയത് LIVE TV