ഹോം » വീഡിയോ » Kerala » km-basheer-death-case-shriram-venkitraman-charged-with-trying-to-sabotage-case

KM Basheer Death Case: ശ്രീറാം വെങ്കിട്ടരാമൻ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്

Kerala17:25 PM February 15, 2020

മാധ്യമപ്രവര്‍ത്തകന്‍ KM ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റപത്രം. കെഎം ബഷീർ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയില്‍. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് മതിലില്‍ ഇടിച്ചു നിന്നത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV