Home » News18 Malayalam Videos » kerala » Video | 'ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം; തലശ്ശേരിയിൽ എ എൻ ഷംസീർ തോൽക്കണം': സുരേഷ് ഗോപി

Video | 'ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണം; തലശ്ശേരിയിൽ എ എൻ ഷംസീർ തോൽക്കണം': സുരേഷ് ഗോപി

Kerala20:59 PM March 28, 2021

ഗുരുവായൂരിൽ നിവേദിതയ്ക്ക് കിട്ടേണ്ട വോട്ടുകൾ എല്ലാം നോട്ടയ്ക്ക് പോകണം എന്ന് സുരേഷ് ഗോപി. മറിച്ചാണ് എങ്കിൽ തലശ്ശേരിയിൽ എ എൻ ഷംസീർ തോൽക്കണമെന്നും ഗുരുവായൂരിൽ കെ എൻ എ ഖാദർ ജയിക്കണമെന്നും സുരേഷ് ഗോപി ന്യൂസ് 18 ഗ്രൗണ്ട് റിപ്പോർട്ടിൽ പറഞ്ഞു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories