ശുദ്ധമായ കുടിവെള്ളത്തിന്റെ സ്വാഭാവിക സ്രോതസ്സായി നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഒരിടമുണ്ട് വയനാട് പുൽപ്പള്ളി പാക്കത്ത്. തിരുമുഖം ഊരിലെ ഗോത്രജനത അവരുടെ വിശ്വാസത്തിന്റെ ഭാഗമായി കൂടിയാണ് കേണി എന്ന ജലസ്രോതസ്സ് ഉപയോഗിക്കുന്നത്.