77ആം വയസ്സിലും വീടുകളിലെത്തി ട്യൂഷൻ എടുത്ത് ഒരു നാടിന്റെ മുഴുവൻ ഹീറോയായി മാറിയ Krishnapillai. കിടക്കാൻ സ്വന്തമായി ഇടമൊന്നും ഇല്ല കൃഷ്ണപിള്ളയ്ക്ക്. ഭക്ഷണം ആരെങ്കിലും അറിഞ്ഞ് കൊടുക്കും.