Home » News18 Malayalam Videos » kerala » കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് 2 അഭിഭാഷകർ; തർക്കം മൂത്തപ്പോൾ ചന്തയല്ലെന്ന് കോടതി

കൂട്ടബലാത്സംഗ കേസിലെ പ്രതിക്ക് 2 അഭിഭാഷകർ; തർക്കം മൂത്തപ്പോൾ ചന്തയല്ലെന്ന് കോടതി

Kerala18:03 PM November 22, 2022

കൂട്ടബലാത്സംഗക്കേസ് പരിഗണിക്കവെ കോടതി മുറിയിൽ തർക്കം. പ്രതി ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകർ ഹാജരായി. അഡ്വ.ആളൂരും അഡ്വ അഫ്സലും തമ്മിൽ കോടതി മുറിയിൽ വാക്കേറ്റമുണ്ടായതോടെ ബഹളം വയ്ക്കാൻ ഇത് ചന്തയല്ലെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. കേസിലെ പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories