Home » News18 Malayalam Videos » kerala » Video| 'ഒരു വർഷമായി ബിനീഷിനെ കണ്ടിട്ട്; നീതി ലഭിച്ചതിൽ സന്തോഷമുണ്ട്' : കോടിയേരി ബാലകൃഷ്ണൻ

Video| 'ഒരു വർഷമായി ബിനീഷിനെ കണ്ടിട്ട്; നീതി ലഭിച്ചതിൽ സന്തോഷമുണ്ട്' : കോടിയേരി ബാലകൃഷ്ണൻ

Kerala13:28 PM October 31, 2021

ബിനിഷിനെ കണ്ടിട്ട് ഒരു വർഷമായെന്നും വെെകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കള്ളപ്പണക്കേസിൽ ജ്യാമ്യം കിട്ടിയ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി.

News18 Malayalam

ബിനിഷിനെ കണ്ടിട്ട് ഒരു വർഷമായെന്നും വെെകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കള്ളപ്പണക്കേസിൽ ജ്യാമ്യം കിട്ടിയ ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി.

ഏറ്റവും പുതിയത് LIVE TV

Top Stories