Home »

News18 Malayalam Videos

» kerala » kole-wetlands-dried-before-the-summer

വേനൽ കടുക്കും മുമ്പ് വരണ്ടുണങ്ങി കോൾ നിലങ്ങൾ

Kerala19:01 PM March 09, 2019

വേനൽ കടുക്കും മുമ്പ് വരണ്ടുണങ്ങി കോൾ നിലങ്ങൾ. തൃശൂർ- പൊന്നാനി കോൾ നിലങ്ങളാണ് കടുത്ത വരൾച്ചയെ അഭിമുഖീകരിക്കുന്നത്. പൊന്നാനി കോള്‍നിലത്തെ പ്രധാന ജലസ്രോതസ്സായ നൂറടിത്തോട്ടിൽ ജലനിരപ്പ് താഴ്ന്നതോടെയാണ് വയൽ വരണ്ടുണങ്ങിയത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories