Home » News18 Malayalam Videos » kerala » kongad-mla-kv-vijayadas-passes-away-ar

News18 Malayalam Videos

Video | കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു

Kerala22:49 PM January 18, 2021

കോങ്ങാട് എം എൽ എ കെ.വി വിജയദാസ് അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു നിയമസഭാംഗം മരിക്കുന്നത്. പാലക്കാട് ജില്ല പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മികച്ച സഹകാരിയും കർഷക നേതാവുമായിരുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories