ഹോം » വീഡിയോ » Kerala » koodathaayi-court-allows-arrest-of-accused-in-more-cases

കൂടത്തായി: പ്രതികളെ കൂടുതൽ കേസുകളിൽ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി

Kerala20:44 PM October 27, 2019

കൂടത്തായി കൊലപാതക പരമ്പരയിൽ പിടിയിലായ പ്രതികളെ കൂടുതൽ കേസുകളിൽ അറസ്റ്റ് ചെയ്യാൻ കോടതി അനുമതി. സിലിയുടെ കൊലപാതകത്തിൽ മാത്യുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.... .സിലിയുടെ മകൾ ആൽഫൈന്റെ മരണത്തിൽ ജോളിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading