ഹോം » വീഡിയോ » Kerala » kpcc-re-organization-after-election-results

വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ കെ പി സി സി പുന:സംഘടന

Kerala16:15 PM May 15, 2019

വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഉടന്‍ പുന:സംഘടന നടത്താന്‍ കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം. നിലവിലെ രീതിയില്‍ ജംബോ കമ്മിറ്റികള്‍ വേണ്ട എന്നും പൊതു ധാരണ. അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നു വ്യാപക വെട്ടിനിരത്തല്‍ നടത്തിയ വിഷയത്തില്‍ ശക്തമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories

corona virus btn
corona virus btn
Loading