പ്രകൃതിയെ പ്രണയിച്ച സുഗതകുമാരിക്ക് സ്മാരകമാവുകയാണ് അട്ടപ്പാടിയിലെ കൃഷ്ണവനമെന്ന നിബിഡമായ കാട്. ബൊമ്മിയാംപടിയിലെ നൂറേക്കർ കാട് കവയത്രിയുടെ നേതൃത്വത്തിലാണ് വനവൽകരിച്ചത്.