Home »

News18 Malayalam Videos

» kerala » ksrtc-begins-jungle-service-from-kothamangalam-to-munnar-rv

Video| കാടും മലയും കടന്ന് കോതമം​ഗലത്ത് നിന്ന് മൂന്നാറിലേക്ക്; ജം​ഗിൾ സർവീസൊരുക്കി KSRTC

Kerala20:41 PM November 30, 2021

കാടിന്റെ മനോഹാരിതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കോതമം​ഗലം KSRTC ഡിപ്പോ. കുട്ടമ്പുഴ തട്ടേക്കാട് മാമലക്കണ്ടം വഴി മൂന്നാറിലെത്തി ചേരുന്ന വിധമാണ് സർവീസ്.

News18 Malayalam

കാടിന്റെ മനോഹാരിതയും ഹൈറേഞ്ചിന്റെ കുളിർമയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുക്കി കോതമം​ഗലം KSRTC ഡിപ്പോ. കുട്ടമ്പുഴ തട്ടേക്കാട് മാമലക്കണ്ടം വഴി മൂന്നാറിലെത്തി ചേരുന്ന വിധമാണ് സർവീസ്.

ഏറ്റവും പുതിയത് LIVE TV

Top Stories