തിരുവനന്തപുരത്ത് നിന്നും മാട്ടുപ്പെട്ടിയ്ക്ക് പോകുകയായിരുന്നു.42 യാത്രക്കാർ ഉണ്ടായിരുന്നു.എല്ലാ യാത്രക്കാരെയും മൂവാറ്റുപുഴ ഫയർ ഫോഴ്സ് സേനയുടെ ആംബുലൻസിൽ സുരക്ഷിതമായി KSRTC സ്റ്റാന്റിൽ എത്തിച്ചു. കോതമംഗലംMA കോളേജ് കോതമംഗലത്തിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ആയിരുന്നു കൂടുതലും ബസിൽ ഉണ്ടായിരുന്ന യാത്രക്കാർ.