Home » News18 Malayalam Videos » kerala » യാത്രക്കാരുടെ പരാതി: ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ സമയ ക്രമത്തില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചു

News18 Malayalam Videos

യാത്രക്കാരുടെ പരാതി: ദീര്‍ഘദൂര സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ സമയ ക്രമത്തില്‍ വരുത്തിയ മാറ്റം പിന്‍വലിച്ചു

Kerala18:08 PM May 13, 2019

ഓരോ 15 മിനിട്ടിലും തിരുവനന്തപുരം തൃശൂര്‍ റൂട്ടിലേയ്ക്ക് നടത്തിയ സര്‍വ്വീസാണ് മാറ്റിയത്. ചില ഡിപ്പൊകളില്‍ നിന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ പിന്‍വലിച്ചത് പ്രദേശികമായ എതിര്‍പ്പിനും, ഡിപ്പൊകള്‍ പൂട്ടാന്‍ പോകുന്നു എന്ന പ്രചാരണത്തിനും കാരണമായിരുന്നു.

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories