സാമ്പത്തിക സഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് നല്കിയ കത്തില്‍ ധനവകുപ്പ് അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ എന്ന് ശമ്പളം നല്‍കും എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്