സർക്കാർ ചെയ്യേണ്ടത് ചെയ്തില്ല. ഇക്കാര്യം തുറന്ന് സമ്മതിക്കാൻ മടിയില്ല. രണ്ട് വർഷം പണം നൽകിയാൽ മതിയെന്നായിരുന്നു തീരുമാനം. ഇങ്ങനെ പോകാൻ കഴിയില്ല.