Home » News18 Malayalam Videos » kerala » 'ഇറങ്ങിപ്പോടീ...'; യാത്രക്കാര്‍ക്ക് നേരെ KSRTC വനിതാ കണ്ടക്ടറുടെ തെറിവിളി

'ഇറങ്ങിപ്പോടീ...'; യാത്രക്കാര്‍ക്ക് നേരെ KSRTC വനിതാ കണ്ടക്ടറുടെ തെറിവിളി

Kerala20:19 PM October 02, 2022

യാത്രക്കാര്‍ക്ക് നേരെ വനിതാ കണ്ടക്ടറുടെ അസഭ്യവര്‍ഷം. ചിറയിൻകീഴില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ KSRTC ബസിലായിരുന്നു സംഭവം. തൊഴിലുറപ്പ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെയാണ് കണ്ടക്ടർ അസഭ്യം പറഞ്ഞത്. Attingal ഡിപ്പോയിലെ ജീവനക്കാരിക്കെതിരെയാണ് പരാതി. ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ യാത്രക്കാർ ബസിൽ കയറിയിരുന്നതാണ് കണ്ടക്ടറെ പ്രകോപിതയാക്കിയത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories