മാര്‍ക്ക് ദാനം വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി KT ജലീല്‍. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അദാലത്ത് സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരിയില്‍ KSUവിന്റെ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ത്തിന് ഇടയാക്കി.