കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ പിതാവിന്റ സഹോദരങ്ങളുടെ മക്കളുടെ അടക്കം 2 മരണങ്ങളിലും അന്വേഷണം വേണമെന്ന് കുടുംബം