Kannur Corporation കോമ്പൗണ്ടിലെ കുടുംബശ്രീ ഹോട്ടൽ പൊളിച്ചുനീക്കി. അധികൃതർക്കെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ. Delhiയിൽ നടന്ന ബുൾഡോസർ രാജ് പോലെ Kannur Corporation കുടുംബശ്രീയോട് പെരുമാറി എന്ന് CPM ജില്ലാ സെക്രട്ടറി M V Jayarajan ആരോപിച്ചു.