Home » News18 Malayalam Videos » kerala » kudumbasree-janakiya-hotel-in-meppadi-wayanad-rv

News18 Malayalam Videos

Video| 20 രൂപയ്ക്ക് വയറും മനസ്സും നിറയ്ക്കും; വയനാട് മേപ്പാടിയിലെ കുടുംബശ്രീ ജനകീയ ഹോട്ടൽ

Kerala22:08 PM December 10, 2021

വയനാട് മേപ്പാടിയിലെ Kudumbashree Janakeeya Hotel 20 രൂപയ്ക്ക് ആളുകളുടെ വയറും മനസ്സും നിറയ്ക്കും. 12 മണി മുതൽ ഇവിടെ നല്ല തിരക്കാണ്. വില കുറവാണെങ്കിലും രുചിയ്ക്കും ഗുണത്തിനും ഒരു കുറവുമില്ല. 

News18 Malayalam

വയനാട് മേപ്പാടിയിലെ Kudumbashree Janakeeya Hotel 20 രൂപയ്ക്ക് ആളുകളുടെ വയറും മനസ്സും നിറയ്ക്കും. 12 മണി മുതൽ ഇവിടെ നല്ല തിരക്കാണ്. വില കുറവാണെങ്കിലും രുചിയ്ക്കും ഗുണത്തിനും ഒരു കുറവുമില്ല. 

ഏറ്റവും പുതിയത് LIVE TV

Top Stories