ഇരട്ട തുരങ്കങ്ങളിൽ ഒന്നിലൂടെ പാലക്കാട് നിന്നുമുള്ള വാഹനങ്ങൾ കടത്തിവിട്ടു. രണ്ടാം തുരങ്കം പൂർത്തിയാക്കിയ ശേഷമായിരിക്കും ഔദ്യോഗിക ഉദ്ഘാടനം.