Home »

News18 Malayalam Videos

» kerala » labor-unions-protest-against-ksrtcs-new-md-mp-dinesh

പ്രതിഷേധം നിലയ്ക്കാത്ത KSRTC: പുതിയ MD എംപി ദിനേശിന് എതിരെയും തൊഴിലാളി സംഘടനകള്‍

Kerala14:51 PM March 25, 2019

കെഎസ്ആര്‍ടിസിയുടെ പുതിയ എംഡി എംപി ദിനേശിന് എതിരെയും പ്രതിഷേധവുമായി തൊഴിലാളി സംഘടനകള്‍. ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുന്നതും എം പാനലുകാർക്ക് കൂടുതല്‍ ഡ്യൂട്ടി നല്‍കുന്നത് തടഞ്ഞതും ആണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്. എഐടിയുസി, ഐഎന്‍ടിയുസി യൂണിയനുകള്‍ എംഡിക്ക് എതിരെ രംഗത്തെത്തി

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories