ഓണ വിപണി ലക്ഷ്യമിട്ട് കാസർഗോഡ് പള്ളിക്കര പഞ്ചായത്തിന്റെ വെണ്ട കൃഷി. പ്രതികൂല കാലാവസ്ഥയിലും വെണ്ട സമൃദ്ധമായി വിളഞ്ഞു കഴിഞ്ഞു.