പ്രളയം കനത്ത നാശം വിതച്ച ഉത്തരാഖണ്ഡിൽ മരണം നാൽപ്പത് കടന്നു. മണ്ണിടിച്ചിലിനെ തുടർന്ന് ലേ- മണാലി പാതയിൽ മലയാളികളടക്കം നിരവധി യാത്രികർ കുടുങ്ങിക്കിടക്കുകയാണ്.