ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ ലതിക സുഭാഷ് തീരുമാനിച്ചുവെന്ന് റിപ്പോർട്ട്. താൻ തലമുണ്ഡനം ചെയ്‌തത് എന്തിനെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും അവർ ന്യൂസ് 18നോട് പറഞ്ഞു.