Home »

News18 Malayalam Videos

» kerala » latin-church-against-vs-sivakumar-rv

Video| വി എസ് ശിവകുമാറിനെതിരെ ലത്തീൻ സഭ; വീണ്ടും മത്സരിച്ചാൽ വിജയിപ്പിക്കില്ല

Kerala10:29 AM February 26, 2021

വി എസ് ശിവകുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ. ശംഖുമുഖം, പൂന്തുറ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾക്ക് എംഎൽഎയ്‌ക്ക് ഉത്തരവാദിത്വം ഉണ്ട്. ശിവകുമാർ വീണ്ടും മത്സരിച്ചാൽ വിജയിപ്പിക്കില്ലെന്നും സഭ പറയുന്നു.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories