• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV
ഹോം » വീഡിയോ » Kerala » lawyers-threaten-women-magistrate-in-vanchiyoor-court

'സ്ത്രീ ആയിപ്പോയി, അല്ലെങ്കില്‍ തല്ലി ചതച്ചേനെ'; വനിത മജിസ്‌ട്രേറ്റിന് അഭിഭാഷകരുടെ ഭീഷണി

Kerala17:35 PM November 29, 2019

തിരുവനന്തപുരം ബാർ അസോസിയേഷനിലെ ചില അംഗങ്ങൾ തന്നെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് വഞ്ചിയൂർ കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് പരാതിപ്പെട്ടു. അഭിഭാഷകർക്കെതിരെ പോലീസ് FIR ഫയൽ ചെയ്തു.

News18 Malayalam

തിരുവനന്തപുരം ബാർ അസോസിയേഷനിലെ ചില അംഗങ്ങൾ തന്നെ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് വഞ്ചിയൂർ കോടതിയിലെ വനിതാ മജിസ്‌ട്രേറ്റ് പരാതിപ്പെട്ടു. അഭിഭാഷകർക്കെതിരെ പോലീസ് FIR ഫയൽ ചെയ്തു.

ഏറ്റവും പുതിയത് LIVE TV