സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ ആവേശത്തിലാണ് സ്ഥാനാർഥികളും പ്രവർത്തകരും. ബിജെപി വോട്ട് വാങ്ങി ജയിക്കുമെന്ന് പറഞ്ഞ് യുഡിഎഫ് സ്ഥാനാർഥി ജനങ്ങളെ വെല്ലുവിളിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു