Home » News18 Malayalam Videos » kerala » വയനാട്ടില്‍ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം കടന്ന് എല്‍ ഡി എഫ്

News18 Malayalam Videos

വയനാട്ടില്‍ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം കടന്ന് എല്‍ ഡി എഫ്

Kerala15:55 PM March 27, 2019

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ യുഡിഎഫിലും എന്‍ഡിഎയിലും അവ്യക്തത തുടരുന്നതിനിടെ പ്രചാരണത്തിന്റെ മൂന്നാം ഘട്ടം കടന്ന് എൽഡിഎഫ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും എന്ന പ്രതീക്ഷയില്‍ സ്ഥാനാര്‍ഥിയില്ലാതെ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ മാത്രമാണ് യുഡിഎഫ് നടത്തുന്നത്

webtech_news18

ഏറ്റവും പുതിയത് LIVE TV

Top Stories