LDFന്റെ പുതിയ പരസ്യ വാചകം പുറത്ത്. ഉറപ്പാണ് LDF എന്നാണ് പരസ്യ വാചകം. മുഖ്യമന്ത്രിയുടെ ചിത്രമടങ്ങിയ ആദ്യ പരസ്യ ബോർഡ് കൊച്ചിയിൽ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ LDF പരസ്യ വാചകം ചെയ്ത് നൽകിയ മൈത്രി അഡ്വടൈസേഴ്സ് തന്നെയാണ് ഇത്തവണത്തെ പരസ്യ വാചകത്തിനും പിന്നിൽ.