Home »

News18 Malayalam Videos

» kerala » ldf-victory-day-chief-minister-and-his-family-light-lamp-at-cliff-house-rv

Video| വിജയദിനം: ക്ലിഫ് ഹൗസിൽ ദീപം തെളിച്ച് മുഖ്യമന്ത്രിയും കുടുംബവും

Kerala21:37 PM May 07, 2021

തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ദീപം തെളിയിക്കൽ ആഘോഷവുമായി സിപിഎം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിലും പാർട്ടി ഓഫീസുകളിലും ആയിരിന്നു ആഘോഷം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിളക്ക് കത്തിച്ചും, പടക്കം പൊട്ടിച്ചും ആണ് ഇടതുമുന്നണി വിജയം ആഘോഷിച്ചത്.

News18 Malayalam

ഏറ്റവും പുതിയത് LIVE TV

Top Stories