പെരിന്തൽമണ്ണയിൽ 300 ഓളം പോസ്റ്റൽ വോട്ടുകൾ പരിഗണിച്ചില്ലെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർഥി കെപിഎം മുസ്തഫ കോടതിയിലേക്ക്. 38 വോട്ടുകൾക്കാണ് ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം ജയിച്ചത്.