ഇരു വൃക്കകളും തകരാറിലായ കോതമംഗലം വടാട്ടുപാറ സ്വദേശിയായ നൈബു ജോസഫ് എന്ന 32 -കാരന്റെ ശസ്ത്രക്രിയയ്ക്ക് ആവിശ്യമായ തുക കണ്ടെത്തുവാനായി മാജിക് ഷോ സംഘടിപ്പിച്ചും സഹായനിധി രൂപീകരിച്ചും നാട്ടുകാർ. നൈബുവിന്റെ നാട്ടുകാരൻ കൂടിയായ പ്രശസ്ത മജീഷ്യൻ മാർട്ടിനാണ് മാജിക് ഷോ സംഘടിപ്പിച്ചത്.